കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു.......
കേരളത്തിൽ സ്ത്രീധന പീഡനങ്ങൾ വർധിക്കുന്നതിനിടെ, നിയമങ്ങൾ കൂടുതൽ കർശനമായ ഗൾഫ് നാടുകളിലും മലയാളി യുവതികൾ സമാനമായ ദുരനുഭവങ്ങൾ നേരിടുന്നു. അടുത്തടുത്ത ദിവസങ്ങളിൽ ഷാർജയിൽ രണ്ട് യുവതികൾ ജീവനൊടുക്കിയ സംഭവങ്ങൾ ഈ യാഥാർത്ഥ്യത്തിലേക്ക് വിരൽചൂണ്ടുന്നു. ......
കൊല്ലം: ലഹരി മാഫിയയെ കുടുക്കാൻ എക്സൈസ് ഇറക്കിയ ഒരു പോസ്റ്ററിലെ ചെറിയൊരു പിഴവ് ഒരു അധ്യാപകന്റെ സമാധാനപരമായ ജീവിതം തകിടംമറിച്ചിരിക്കുകയാണ്. ക്ലാപ്പനയിലെ അധ്യാപകനായ എ. ......
ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ട് സുപ്രീം കോടതി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കുന്നതിനായി സുപ്രീം കോടതി സെർച്ച് കമ്മിറ്റികൾ രൂപീകരിക്കും. ......
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഒ, തെരുവ് നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെതിരെ ഹർജി നൽകി. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് നഗരങ്ങളിൽ നിന്നുള്ള നായകളെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്നും, മൃഗസംരക്ഷണ നിയമങ്ങൾക്കും മുമ്പത്തെ സുപ്രീംകോടതി വിധികൾക്കും വിരുദ്ധമാണെന്നും എൻ.ജി.ഒ ആരോപിക്കുന്നു.
ഓഗസ്റ്റ് 12-ന് ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: മധ്യസ്ഥത കരാറിൽ ഒപ്പിടാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മധ്യസ്ഥത ചർച്ചകളിൽ പങ്കെടുക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഇത്തരം നടപടികളുടെ രഹസ്യാത്മകത ഊന്നിപ്പറഞ്ഞുകൊണ്ട്, ജസ്റ്റിസുമാരായ പി.എസ്. ......
നടിയും കോസ്മെറ്റോളജിസ്റ്റുമായ സന്ദീപ വിർക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വഞ്ചന, തെറ്റായ വിവരങ്ങൾ നൽകി തുടങ്ങിയ കുറ്റം ആരോപിച്ചാണ് അറസ്റ്റ്. ......
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി പരസ്യ സഖ്യമുണ്ടാകില്ലെന്നും എന്നാൽ, സീറ്റ് ധാരണ തുടരുമെന്നും ജമാഅത്തെ ഇസ്ലാമി. കോഴിക്കോട്, മുക്കം നഗരസഭകളിലും കാരശേരി, കൊടിയത്തൂർ, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളിലുമാണ് യുഡിഎഫുമായി ധാരണയിൽ മത്സരിക്കുക. ......
പൊലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങോടെ രക്ഷപെട്ട പ്രതിയെ പൊലീസ് പിടികൂടി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ അസം സ്വദേശി പ്രസൻജിത്തിനെയാണ് നാട്ടുകാരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും സഹായത്തോടെ ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ......
സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. ഗവർണറുടെ കർശന നിലപാടിന്റെ പേരിൽ സംസ്ഥാന സർക്കാർ - ഗവർണർ പോര് വീണ്ടും രൂക്ഷമാകുകയാണ്. ......